Surprise Me!

കീഴടങ്ങാനല്ല പോരാടാനാണ്, രണ്ടും കൽപ്പിച്ച് സെലെൻസ്കി | Oneindia Malayalam

2022-03-05 498 Dailymotion

Ukraine President To Address US Senate As Russian Attack Intensifies <br />യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. റഷ്യന്‍ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചും സെലെന്‍സ്‌കി സംസാരിക്കും. സൂം വഴിയാണ് അഭിസംബോധന ചെയ്യുക. യുക്രൈനിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സെലെന്‍സ്‌കിയുടെ ഈ നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും <br /> <br /> <br />

Buy Now on CodeCanyon